ഇത് ഞാൻ മുൻപെ എഴുതിയ കുറിപ്പിന്റെ തുടർച്ച ആണു. മേൽ പറഞ്ഞ സധാചാരവദികളുടെ സന്ദേശം വളരെ വ്യക്ത്തമാണു. കാര്യങ്ങൾ ഞങ്ങൾ തീരുമനിക്കും: സംസ്കാരം ഞങ്ങൾ നിശ്ചയിക്കും: നിയന്ത്രണരേഖ ഞങ്ങൾ വരക്കും: അതിനെ മുറിച്ച് കടന്നാൽ നിങ്ങളെ ഞങ്ങൾ ചോദ്യം ചെയും: അല്ലേലും പ്രണയത്തെ തുറിച്ച് നോക്കുകയും ബലാൽസങ്കത്തെ ന്യായീകരിക്കുകയും മറ്റുള്ളവൻ എന്തു ചെയ്യുന്നു എന്ന് ഒരിക്കലും വിട്ട് മാറാത്ത കൗതുകത്തോട് കൂടി നോക്കുന്ന സധാചാരവാധികളുടെ നാടാണല്ലൊ നമ്മുടെത്🙏🙏🙏🙏
No comments:
Post a Comment