കഴിഞ്ഞ ആഴ്ച ഞാൻ ന്റെ സ്വന്തം നാട്ടിലൂടെ ബൈക്കിലൂടെ സഞ്ചരിക്കുംബോൾ പതിവായി അവിടുള്ള ഫർണിച്ചർ ഷോപ്പിലെ വരാന്തയിൽ ഇരിക്കാറുള്ള ന്റെ സുഹ്രുത്തുക്ക്ലെ ഞാൻ നോക്കി.. സ്വയം ബൂത്ത് ബൊയ്സ് എന്ന് അഭിസംബോദന ചെയ്യുന്ന വെലിയ സദാചാര വാദികളും വെലിയ ഗാങ്ങുകാരും ആയ അവർക്ക് ന്റെ നോട്ടം അത്ര അങ്ങ് പിഡിച്ചില്ല... അവർ അതിനെ ചോദ്യം ചെയ്തു.ഞാൻ ആലോചിച്ചു എന്തായിരിക്കും അവർക്ക് എന്നോഡ് ഇത്ര വിരോദം... എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല... ഇതൊരു തരത്തിൽ മോറൽ പോലീസിംഗ് അല്ല്ലെ.. മോറൽ പോലീസിങ്ങ്നെ പറ്റി അനെകം ലെഖനങൾ വായിചിട്ടുണ്ടങ്കിലും അതിന്റെ ഡെഫിനിഷൻ വെർത്തിരിച്ച് എഡ്ക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഇപ്പോൾ ഞാൻ മനിസിലാക്കുന്നു വിവരമില്ലയ്മയും എനിക്കില്ലത്തത് മറ്റുള്ളവനും വെണ്ട എന്ന ചിന്താകതിയും ഒത്തു ചേരുംബോൾ ഉണ്ടാകുന്ന പ്രവർത്തികൾ പലപ്പോഴും മോറൽ പോലീസിങ്ങ് ലേക്ക് എത്തിപ്പെഡുന്നു... വിവരമില്ലയ്മ കൈമുതലക്കി വച്ച് അഹങ്കരിക്കുന്നവർ അത് തുടരുന്ന കാലത്തോളം അതിനു മരണമില്ല..
No comments:
Post a Comment